രണ്ട് പെണ്ണുങ്ങള് തമ്മീ ഉമ്മ വെക്കുന്നത് വല്യ പാപമാണോ?
Update: 2025-11-23
Description
രണ്ട് സ്ത്രീകളുടെ, ഈ കാലഘട്ടത്തിലെ അനവധി സ്ത്രീകളുടെ സംഘർഷഭരിതമായ ജീവിതമാണ് റിഷാൻ റാഷിദ് എഴുതിയ ‘വരാൽ മുറിവുകൾ’ എന്ന നോവൽ. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഈ നോവലിൽനിന്നുള്ള ഒരധ്യായം കേൾക്കാം. നോവലിസ്റ്റ് റിഹാൻ റാഷിദിന്റെ ശബ്ദത്തിൽ
Comments
In Channel























